SPECIAL REPORTബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി; ഉത്തരവ് വൈകുന്നേരം 3.30ന് പുറപ്പെടുവിക്കും; കസ്റ്റഡി ആവശ്യമില്ലെന്ന് പോലീസ് പറഞ്ഞത് ജുവല്ലറി മുതലാളിക്ക് തുണയായി മാറി; ബോബി പറഞ്ഞത് ദ്വയാര്ഥമല്ലെന്ന് എങ്ങനെ പറയാനാകുമെന്ന് കോടതിയുടെ ചോദ്യം; അശ്ലീല പരാമര്‍ശം നടത്തായാലുള്ള പ്രത്യാഘാതം ജനം മനസ്സിലാക്കണമെന്നും കോടതിമറുനാടൻ മലയാളി ബ്യൂറോ14 Jan 2025 10:58 AM IST
SPECIAL REPORTബൊചെക്ക് ജാമ്യം കിട്ടുമ്പോള്‍ സ്വീകരിച്ചാനയിക്കാന്‍ സകല ജീവനക്കാര്‍ക്കും നിര്‍ദേശം; മിക്കവരും കാലേകൂട്ടി സ്റ്റാറ്റസ് ഇട്ട് എറണാകുളത്തെത്തി; ജയിലില്‍ നിന്നിറങ്ങുന്ന ബൊച്ചെയെ കൂടുതല്‍ കരുത്തനാക്കി ചിത്രീകരിക്കാന്‍ നീക്കങ്ങള്‍ തകൃതി; ജാമ്യത്തെ എതിര്‍ക്കാന്‍ സര്ക്കാറുംമറുനാടൻ മലയാളി ബ്യൂറോ14 Jan 2025 10:46 AM IST